ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥിയെ ആദരിച്ചു

അമ്പലപ്പുഴ: പത്തുമാസംകൊണ്ട്​ ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥിക്ക് മഹല്ല്​ കമ്മിറ്റിയുടെ ആദരവ്. നീർക്കുന്നം മസ്ജിദുൽ ഇജാബ മഹല്ലിൽ വളഞ്ഞവഴി കിഴക്കേവാപറമ്പിൽ ഷാഹുൽഹമീദ്-സൗമില ദമ്പതികളുടെ മകൻ ഇസ്ഹാക്കിനാണ് ആദരവ് നൽകിയത്. മഹല്ല്​ പ്രസിഡൻറ്​ ഇബ്രാഹിംകുട്ടി വിളക്കേഴത്തി​ൻെറ സാനിധ്യത്തിൽ ജുമുഅ നമസ്കാരാനന്തരം ഇമാം ഹദിയത്തുല്ല തങ്ങൾ അൽഹൈദറൂസിയാണ് ആദരിച്ചത്. apl AADHARAM പത്തുമാസംകൊണ്ട്​ ഖുർആൻ മനഃപാഠമാക്കിയ ഇസ്​ഹാഖിനെ ഹദിയത്തുല്ല തങ്ങൾ അൽഹൈദറൂസി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.