കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: നഗരസഭ വാർഡ് 44 (സിവിൽ സ്​റ്റേഷൻ വാർഡ് എ.ആർ ക്യാമ്പിന് കിഴക്കുവശം തെക്കോട്ടുള്ള പ്രദേശം ഉൾപ്പെട്ട ഭാഗം) മുഹമ്മ വാർഡ് 14, തിരുവൻവണ്ടൂർ വാർഡ് എട്ടിൽ (അമ്പാട്ട് ഇടയാടി മഞ്ചേരി റോഡ് മുതൽ തോട്ടത്തിൽ വീട് വരെ) ചേപ്പാട് പഞ്ചായത്ത്‌ വാർഡ് നാലിൽ (മുട്ടം മഹാദേവ ക്ഷേത്രം കാണിക്കവഞ്ചി മുതൽ കണ്ടത്തിമുക്ക് വരെ) മണ്ണഞ്ചേരി വാർഡ് എട്ട്​ (പുത്തൻപറമ്പ് തൈക്കാവിന് പടിഞ്ഞാറുമുതൽ കിഴക്ക് കയലോരം വരെ) തൈക്കാട്ടുശ്ശേരി വാർഡ് രണ്ട്​ (പള്ളിവെളി ഉളവെയ്പ് റോഡി​ൻെറ വടക്കുവശം കൊല്ലശ്ശേരി പോന്നാക്കേരി ഭാഗം, പടിഞ്ഞാറ് അപ്പോളോ പുതുപ്പറമ്പ് പ്രദേശം), പുന്നപ്ര തെക്ക് വാർഡ് 14, ചേന്നംപള്ളിപ്പുറം വാർഡ് 12 (പോസ്​റ്റ്​ ഓഫിസ് ജങ്​ഷൻ മുതൽ കറുകടത്തി പ്രദേശം വരെ) മാന്നാർ 2, 7, 16, 17 വാർഡുകൾ, പാലമേൽ 10, 11 വാർഡുകൾ, ആര്യാട് വാർഡ് എട്ട്​ (വെറ്ററിനറി ആശുപത്രിക്ക് സമീപമുള്ള ചാരംപറമ്പ് പടിഞ്ഞാറു പ്രദേശം) ചെട്ടികാട് പഞ്ചായത്ത്‌ വാർഡ് രണ്ട്​ (ജനത മാർക്കറ്റിന് പടിഞ്ഞാറ് വശത്തുള്ള റോഡ് പ്രദേശം) വാർഡ് 11 (മഞ്ഞില റോഡ്-പത്തേഭാഗം പ്രദേശം) വാർഡ് 12 (പൂങ്കാവ് പറത്തറ റോഡ് ഭാഗം) വാർഡ് 16 (കോളജ് ജങ്​ഷനു തെക്കുവശം പടിഞ്ഞാറെ റോഡ് ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി ആലപ്പുഴ നഗരസഭ 41 ബീച്ച് വാർഡ് (ഇ.എം.പി കമ്പനിക്ക് തെക്കുഭാഗം ഗുരുമന്ദിരം, പാപ്പാനഗർ ഉൾപ്പെട്ട പ്രദേശം) ആര്യാട് പഞ്ചായത്ത് വാർഡ് മൂന്ന്​, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 11 എന്നിവ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.