കരനെൽ കൃഷി വിളവെടുപ്പ്

ഹരിപ്പാട്: സി.പി.ഐ നേതൃത്വത്തിൽ കുമാരപുരത്ത് ആരംഭിച്ച ജൈവപദ്ധതി പ്രകാരമുള്ള ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ദിലീപ്, ജില്ല കൗൺസിൽ അംഗം ഡി. അനീഷ്, എൽ.സി. സെക്രട്ടറി ഒ.എം. ഗഫൂർ എന്നിവർ പങ്കെടുത്തു. apl VILAVEDUPPU സി.പി.ഐ കുമാരപുരത്ത് ചെയ്​ത ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.