കൂടിക്കാഴ്ച മാറ്റി

ആലപ്പുഴ: ജില്ല മൃഗസംരക്ഷണ ഓഫിസില്‍ ഈ മാസം 18ന് നടത്താനിരുന്ന രാത്രികാല വെറ്ററിനറി സര്‍ജന്‍മാരെ ​െതരഞ്ഞെടുക്കാനുള്ള ​െവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ ആലപ്പുഴ: ജില്ല സാമൂഹികനീതി ഓഫിസ് മുഖേന നടപ്പാക്കുന്ന സാമൂഹിക പ്രതിരോധ പദ്ധതികളിൽ പങ്കാളികളാകാൻ സാമൂഹികപ്രവര്‍ത്തകര്‍ക്ക് അവസരം. സന്നദ്ധ പ്രവര്‍ത്തനത്തിന് താൽപര്യമുള്ള എം.എസ്.ഡബ്ല്യു ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്​റ്റ്​ എന്നിവ സഹിതം dswoalpy@gmail.com വിലാസത്തില്‍ 15ന് മുമ്പ് ഇ-മെയില്‍ ചെയ്യണം. ഫോൺ: 0477 2253870.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.