മാസ്ക് വിതരണം

ആലപ്പുഴ: പഴയ തിരുമലയിലും മുനിസിപ്പൽ അഗതി മന്ദിരത്തിലും പുനരുപയോഗിക്കാവുന്ന മുന്നൂറോളം മാസ്കുകൾ കെ. നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ വിതരണം ചെയ്തു. ചെയർമാൻ എൻ. ഗോപിനാഥ പ്രഭു, സെക്രട്ടറി ഡോ. ജി. നാഗേന്ദ്ര പ്രഭു, ഗ്രാമസഭ സെക്രട്ടറി എൻ. കൃഷ്ണരാജ്, വി. ഗിരീഷ് കൃഷ്ണ, പ്രദീപ് കുമാർ പൈ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.