കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി ഷോറൂം

ആലപ്പുഴ: ജില്ലയില്‍ ആദ്യമായി കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായുള്ള ഷോറൂം കോവിഡ് കെയര്‍ഹബ്​ എന്നപേരില്‍ വെള്ളക്കിണര്‍ ജങ്​ഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഒന്നാം നിര കമ്പനികളുടെ സാനിറ്റൈസര്‍, മാസ്‌ക്, ഫേസ് ഷീല്‍ഡ്, പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍ സ്​റ്റാന്‍ഡ്, ഇംപോര്‍ട്ടഡ് മാസ്‌ക് തുടങ്ങിയവ ഇവിടെ ലഭിക്കും. ഏറ്റവും കുറഞ്ഞ വിലയില്‍ കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടർന്മാരായ ദേവസ്യ പുളിക്കാശ്ശേരിയും ടോണി ദേവസ്യയും അറിയിച്ചു. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്​തു. Photo ap53 covid care hub ആലപ്പുഴ കോവിഡ് കെയർ ഹബ്​ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.