ഓണം വിപണി

തുറവൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘത്തിൽ പ്രസിഡൻറ്​ കല്ലുങ്കൽ ദിവാകരൻ ഉദ്ഘാടനം ചെയ്​തു. നോൺ സബ്സിഡി സാധനങ്ങൾക്ക് പുറം മാർക്കറ്റി​െനക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് സാധനങ്ങൾ ലഭിക്കുന്നത്. സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, ബോർഡ് മെംബർമാരായ കെ.എസ്. വേലായുധൻ, പി. രവി, വടവക്കേരി അനിൽകുമാർ, കെ.സി. ദിവാകരൻ, സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ, കെ.എം. ഉഷ, എം.പി. അനിൽ എന്നിവർ പങ്കെടുത്തു. എരമല്ലൂർ സർവിസ് സഹകരണ ബാങ്കി​ൻെറ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡുമായി സഹകരിച്ച്​ ആരംഭിച്ചു. പ്രസിഡൻറ്​ എൻ.പി. തമ്പി ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.