കണ്ടെയ്​ൻമെൻറ് സോൺ

കണ്ടെയ്​ൻമൻെറ് സോൺ ആലപ്പുഴ: നഗരസഭ പഴവീട് 12ാം വാര്‍ഡ് മുത്തൂറ്റ് ബാങ്കിന് കിഴക്കോട്ട്, ഉദയ നഗറിന് മുന്‍വശംവരെയുള്ള ഭാഗം, ചെട്ടികുളങ്ങര പഞ്ചായത്ത് വാര്‍‍ഡ് 11, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് 12, ചമ്പക്കുളം വാര്‍ഡ് ഒന്ന്​, ചെറുതന അഞ്ചാം വാര്‍‍ഡില്‍ വലിയ പുരയ്ക്കല്‍-തണ്ടാശ്ശേരി-സായി മയൂര സ്​റ്റോര്‍ മുതല്‍ തെക്കോട്ട് പഞ്ചായത്ത് അതിര്‍ത്തി വരെ, അഞ്ചാം വാര്‍‍ഡില്‍ തണ്ടാശ്ശേരി പഞ്ചായത്ത് ജങ്ഷന്‍ റോഡില്‍ ഗീതാഭവന്‍ മുതല്‍ കിഴക്കോട്ട് പഞ്ചായത്ത് അതിര്‍ത്തി വരെ 34 വീടുകള്‍, വെണ്‍മണി പഞ്ചായത്ത് വാര്‍ഡ് രണ്ട്​, തൈക്കാട്ടുശ്ശേരി പഞ്ചായത്ത്​ 3, 4 വാർഡുകൾ എന്നീ പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. അരൂര്‍ പഞ്ചായത്ത് 19, 20 വാര്‍ഡുകള്‍, കഞ്ഞിക്കുഴി വാര്‍ഡ് 7, ആലപ്പുുഴ നഗരസഭ വഴിച്ചേരി (24) വാര്‍ഡില്‍ സൻെറ്​ ജോസഫ് സ്ട്രീറ്റ് ഒഴികെ ബാക്കി ഭാഗം, ആശ്രമം വാര്‍ഡ് (21) എന്നിവ കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.