വൈദ്യുതി മുടങ്ങും

ആലപ്പുഴ: അമ്പലപ്പുഴ വൈദ്യുതി സെക്​ഷൻ പരിധിയിൽ കാരിക്കൽ, ഏഴരപ്പീടിക, ഗുരുകുലം, കച്ചേരിമുക്ക് എം.സി.എച്ച്​, മാത്തേരി, ഹാർബർ, നിയാസ്​, ഗുരുമന്ദിരം എന്നിവിടങ്ങളിൽ ബുധനാഴ്​ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറ്​ മണിവരെ . മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്​ഷനി​െല പാതിരപ്പള്ളി വില്ലേജ്, തീർഥശ്ശേരി, പൂങ്കാവ് ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറുവരെ . ചേർത്തല: ഈസ്​റ്റ്​ സെക്​ഷനിലെ ടൗൺ സ്കൂൾ, നഗരസഭ ഷോപ്പിങ്​ കോംപ്ലക്സ്, നഗരസഭ, ദേവീക്ഷേത്രത്തിന്​ വടക്കുവശം, കെ.എസ്.ആർ.ടി.സി, ഗേൾസ്​ ഹൈസ്കൂൾ, കുപ്പിക്കവല, മുല്ലപ്പള്ളി, കീർത്തി ഹോട്ടൽ, റീസർവേ, മൂന്നാങ്കര, ഇരുമ്പുപാലം, കാളികുളം സ്ഥലങ്ങളിൽ രാവിലെ ഒമ്പതു​ മുതൽ വൈകീട്ട്​ ആറുവരെ . തൊഴിൽരഹിത വേതനം ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽനിന്ന്​ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ വേതനം തുടർന്നും കിട്ടുന്നതിന്​ ആവശ്യമായ രേഖകളുമായി 26, 27, സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്​ബുക്ക്, എംപ്ലോയ്മൻെറ്​ രജിസ്​ട്രേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.