വൈദ്യുതി മുടക്കം

തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്​ഷനിൽ പട്ടർ വളവ്, കണ്ടക്കപ്പള്ളി, കൂരാപ്പള്ളി, പദ്മ, പുളിക്കൽ, ഇരുമ്പങ്കരി, പുതുമന, കേളമംഗലം, അംബേദ്കർ, പ്ലാശ്ശേരി, എട്ടുപുര, ഇരട്ടശ്ശേരി, വസുന്ധര സരോവർ, മെഡിക്കൽ ജങ്​ഷൻ, കുണ്ടത്തിൽ കടവ്, പൂതംവേലി, വയലാർ പഞ്ചായത്ത്‌, വയലാർ ഫെറി, നാഗംകുളങ്ങര, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ വരുന്ന പി.കെ. റോഡ്, അരുൺ ഐസ്, കൊല്ലൻ കവല , പുളിത്തറകടവ് എന്നി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.