കമ്യൂണിക്കേറ്റിവ് അറബിക്: സീറ്റ് ഒഴിവ്

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം ഈ മാസം ആരംഭിക്കുന്ന ആറുമാസ കമ്യൂണിക്കേറ്റിവ് അറബിക് (സർട്ടിഫിക്കറ്റ് കോഴ്‌സ് - ഓൺലൈൻ പഠനം) കോഴ്​സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 11ന് മുമ്പായി നിർദിഷ്​ട അപേക്ഷ ഫോറത്തിൽ അപേക്ഷിക്കണം. യോഗ്യത: പ്ലസ് ടു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും (www.arabicku.in) ഫോൺ: 9562722485, 04712 308846.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.