മയിലി​െൻറ ജഡത്തിൽ ദേശീയപതാക പുതപ്പിച്ച്​ പൊലീസി​െൻറ ആദരാഞ്​ജലി

മയിലി​ൻെറ ജഡത്തിൽ ദേശീയപതാക പുതപ്പിച്ച്​ പൊലീസി​ൻെറ ആദരാഞ്​ജലി കോയമ്പത്തൂർ: നഗരത്തിൽ ട്രാൻസ്​ഫോർമറിൽനിന്ന്​ ഷോക്കേറ്റ്​ മരിച്ച മയിലി​ൻെറ ജഡത്തിൽ ദേശീയപതാക പുതപ്പിച്ച്​ പൊലീസി​ൻെറ ആദരാഞ്​ജലി. ഞായറാഴ്​ച രാവിലെ കോയമ്പത്തൂർ സിംഗാനല്ലൂർ എസ്​.​െഎ.എച്ച്​.എസ്​ കോളനി റോഡിലെ പെട്രോൾ പമ്പിന്​ മുന്നിലുള്ള ട്രാൻസ്​ഫോർമറിൽനിന്നാണ്​​ മയിൽ ഷോക്കേറ്റ്​ മരിച്ചത്​. ട്രാൻസ്​ഫോർമറിൽ തൂങ്ങിക്കിടന്നിരുന്ന മയിലി​ൻെറ ജഡം പുറത്തെടുത്ത പൊലീസുകാർ ദേശീയപതാക പുതപ്പിച്ച്​ സല്യൂട്ട്​ ചെയ്​തു. ജനങ്ങളും പുഷ്​പാർച്ചന നടത്തി. മയിലി​ൻെറ ജഡം പിന്നീട്​ വനം അധികൃതർക്ക്​ ​ൈകമാറി. ഫോ​േട്ടാ: peacock(കോയമ്പത്തൂരിൽ മയിലി​ൻെറ ജഡത്തിൽ ദേശീയപതാക പുതപ്പിച്ച്​ പൊലീസുകാരൻ സല്യൂട്ട്​ ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.