Posted On
date_range Updated On
date_range പുതുപ്പള്ളി പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം എൽ.ഡി.എഫ് അധികാരത്തിലേക്ക്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ ഭരണംപിടിച്ച് എൽ.ഡി.എഫ്. 25 വർഷത്തിന് ശേഷമാണ് പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ഭരണം പിടിക്കുന്നത്.
ഏഴ് വാർഡുകളിൽ യു.ഡി.എഫാണ് ജയിച്ചത്. ആറ് വാർഡുകളിൽ എൽ.ഡി.എഫും മൂന്ന് വാർഡുകളിൽ എൻ.ഡി.എയും ജയിച്ചു. രണ്ട് വാർഡുകളിൽ മറ്റുള്ളവരാണ് ജയിച്ചത്. ഇവരുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണംപിടിക്കുമെന്ന് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.