Representational Image
Posted On
date_range Updated On
date_range കുളത്തൂപ്പുഴ ശംഖിലിവനത്തിൽ ഉരുൾപൊട്ടി
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴ ശംഖിലി വനത്തിൽ കനത്ത മഴയിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് വെള്ളം ഒഴുകിയെത്തി കല്ലടയാറ്റിലെ ചോഴിയക്കോട് ഭാഗത്ത് ജലനിരപ്പ് ഉയർന്നു.
മരങ്ങൾ കടപുഴകിയതായും വനപാലകർ അറിയിച്ചു. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.