പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ഏഴ് പേരെ കാണാതായി
തൊടുപുഴ: ഇടുക്കി കൊക്കയാർ പഞ്ചായത്തിൽ മൂന്നിടത്ത് ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെയാണ് കാണാതായതെന്നാണ് വിവരം. രണ്ട് പേരെ രക്ഷപ്പെടുത്തി.
കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി മേഖലയിലെ ജനവാസ മേഖലയിലാണ് ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.