വർഗീയ ഫാഷിസ്​റ്റുകളുമായി സംവാദത്തിന്​ തയാർ -കുരീപ്പുഴ

ചവറ: ഹൈന്ദവ പുരാണത്തെക്കുറിച്ച് സഭ്യമായ ഭാഷയിൽ സംവദിക്കാൻ തയാറുള്ള വർഗീയ ഫാഷിസ്​റ്റുകളുണ്ടെങ്കിൽ പൊതുവേദിയിൽ സംവദിക്കാൻ താൻ തയാറാണെന്ന്​ കവി കുരീപ്പുഴ ശ്രീകുമാർ. കേരളത്തിൽ നരഭോജിയായ കടുവയെ കണ്ട്​ തുടങ്ങി, ആ കടുവയുടെ പേരാണ് വർഗീയ ഫാഷിസമെന്നും കുരീപ്പുഴ വ്യക്തമാക്കി. ജോയൻറ്​ കൗൺസിൽ ജില്ല സമ്മേളനത്തി​​​െൻറ ഭാഗമായി ചവറ ഒ.എൻ.വി നഗറിൽ ‘സാംസ്​കാരിക രംഗത്തെ ഫാഷിസ്​റ്റ്​ കടന്നാക്രമണം’ വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - kureepuzha sreekumar React to Fascism in Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.