കോടഞ്ചേരി കുണ്ടുതോടെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു 

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടുതോട് പ്രദേശത്ത് എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി പൊലീസ്. കർണാടകയിൽ നിന്നുള്ള മാവോയിസ്റ്റ് നേതാക്കളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് നാലു പേരടങ്ങുന്ന സംഘം വീട്ടിലെത്തിയത്. നാലംഗ സംഘത്തിലെ ഒരാൾ വനിതയാണ്.  രാത്രി പത്തരയോടെയാണ് സംഘം മടങ്ങിയത്.  ഡി.വൈ.എസ്.പി സജീവന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി


 

Tags:    
News Summary - Kunduthodu Moist Defiened Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.