കെ.ടി. ജലീലും കാരാട്ട് റസാഖും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range കെ.ടി ജലീലും കാരാട്ട് റസാഖും കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളായ കെ.ടി. ജലീൽ, കാരാട്ട് റസാഖ് എന്നിവർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും രാവിലെ പത്ത് മണിയോടെയാണ് കാരന്തൂർ മർക്കസിലെത്തിയത്. കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്, എം.വി. ശ്രേയാംസ്കുമാർ എം.പി എന്നിവരും വ്യാഴാഴ്ച കാന്തപുരവുമായി കൂടിക്കാഴ്ചക്ക് മർകസിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.