ജനശതാബ്​ദിക്ക്​ പകരം​ എറണാകു​ളത്തേക്ക്​ കെ.എസ്​.ആർ.ടി.സി വോൾവോ

കോഴിക്കോട്​: ജനശതാബ്​ദി ട്രെയിൻ സർവീസ്​ റദ്ദാവുന്ന സാഹചര്യത്തിൽ മൾട്ടി ആക്​സിൽ വോൾവോ സർവീസ്​ ആരംഭിക്കാൻ കെ.എസ്​.ആർ.ടി.സി നടപടി തുടങ്ങി. ശനിയാഴ്​ച സർവീസ്​ ആരംഭിക്കും. ശതാബ്​ദി ട്രെയിൻ പുറപ്പെടുന്ന അതേ സമയം കോഴി​േകാട്ട്​ നിന്ന്​ എറണാകുളത്തേക്ക്​ ബസ്​ പുറപ്പെടും. രാവിലെ ആറ്​ മണിക്ക് എറണാകുളത്തേക്കും തിരിച്ച്​ എറണാകുളത്ത് നിന്ന് വൈകുന്നേരം ആറ്​ മണിക്ക് കോഴിക്കോട്ടേക്കും ആണ് സർവീസ്. 681 രൂപയാണ്​ ചാർജ്​. റിസർവേഷന്​ : online.keralartc.com സന്ദർശിക്കാം.

സർവീസ്​ സമയം:

കോഴിക്കോട് - എറണാകുളം

06:00 കോഴിക്കോട്

06:50 ചങ്കുവെട്ടി

08:30 തൃശൂർ

09:50 എറണാകുളം


എറണാകുളം - കോഴിക്കോട്

18:00 എറണാകുളം

19:35 തൃശൂർ

21:00 ചങ്കുവെട്ടി

21:55 കോഴിക്കോട്

Tags:    
News Summary - KSRTC Volvo service to ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.