കെ.എസ്​.ആർ.ടി.സിയിലെ എംപാനൽ പെയിൻറർമാരെ പിരിച്ചുവിടണം -ഹൈകോടതി

കൊച്ചി: ​കെ.എസ്​.ആർ.ടി.സിയിലെ എംപാനൽഡ്​ പെയിൻറർമാരെ പിരിച്ചു വിടണമെന്ന്​ ഹൈകോടതി. നിലവിലുള്ള എംപാനൽഡ്​ പെയി ൻറർമാരെ പിരിച്ചുവിട്ട്​ പി.എസ്​.സ ലിസ്​റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. ഈ തസ്​തികയിൽ പി.എസ്​.സി ലിസ്​റ്റിലുള്ളവർ നൽകിയ ഹരജിലിലാണ്​ ഉത്തരവ്​.

നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ഹൈകോടതി പിരിച്ചുവിട്ടിരുന്നു. ഇൗ സമീപനം തന്നെയാണ് ഹൈക്കോടതി പെയിൻറർമാരുടെ കാര്യത്തിലും സ്വീകരിച്ചത്​.

Tags:    
News Summary - KSRTC -M Paneled Painters - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.