Posted On
date_range Updated On
date_range അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
കുമ്പള: അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സീതാംഗോളി വൈദ്യുതി ഓഫീസിലെ ലൈൻമാനുമായ പ്രദീപ്(40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സൂരംബയൽ കുമാരമംഗലത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്തെത്തി. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.