Posted On
date_range Updated On
date_range ശ്രദ്ധിക്കുക: കെ.എസ്.ഇ.ബി ഒാൺലൈൻ സേവനങ്ങളിൽ വെള്ളിയാഴ്ച മുതൽ തടസ്സം നേരിടും
തിരുവനന്തപുരം: കെ.എസ്.ഇ.ബി കെ.എസ്.ഇ.ബി ഒാൺലൈൻ സേവനങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ തടസ്സം നേരിടുെമന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെട്ട് ഡേറ്റ ആർക്കൈവിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച രാത്രി എട്ടുവരെയാണ് സേവനങ്ങൾ തടസ്സെപ്പടുക. 1912 കോൾ സെൻറർ, ഓൺലൈൻ പേമെൻറ് തുടങ്ങിയവ ഉൾപ്പെടെയുള്ള ഉപഭോക്തൃ സേവനങ്ങളെയാണ് ഇത് ബാധിക്കുകയെന്ന് ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.