Posted On
date_range Updated On
date_range തെരുവ്നായ ബൈക്കിന് കുറുകെ ചാടി അപകടം; കെ.എസ്.ഇ.ബി എൻജിനീയർ മരിച്ചു
പത്തനംതിട്ട: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എൻജിനീയർ ശ്രീതു (32) ആണ് മരിച്ചത്.
ചവറ സ്വദേ ശിനിയായ ഇവർ രാവിലെ സഹോദരെൻറ ബൈക്കിന് പിന്നിൽ പത്തനംതിട്ടയിലെ ഓഫിസിലെക്ക് വരവെ അടൂർ - കൈപ്പട്ടുർ റോഡിൽ ആനന്ദപള്ളിയിലാണ് അപകടം. പരിക്കേറ്റ ഇവരെ അടൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.