Posted On
date_range Updated On
date_range കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കെ.പി.സി.സി
പ്രധാനമന്ത്രിയുടെ 'ഹർ ഘർ തിരംഗ' ആഹ്വാനം അനുസരിച്ച് കോൺഗ്രസ് പ്രവർത്തകർ എല്ലാം വീടുകളിൽ പതാക ഉയർത്തണമെന്ന് കെ.പി.സി.സി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.