കെ.​പി. ശ​ശി​ക​ല വീ​ണ്ടും ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​

പ​ത്ത​നം​തി​ട്ട: ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​യാ​യി കെ.​പി. ശ​ശി​ക​ല​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ ത്തു.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ശി​വ​ൻ (വ​ർ​ക്കി​ങ്​ പ്ര​സി.), സി. ​സാ​ബു, വി. ​സു​ശി​കു​മാ​ർ (സം​ഘ​ട​ന സ െ​ക്ര.), ഇ.​എ​സ്. ബി​ജു, ആ​ർ.​വി. ബാ​ബു, ഡോ. ​ഭാ​ർ​ഗ​റാം, കെ. ​ഹ​രി​ദാ​സ്​ (ജ​ന. സെ​ക്ര.), കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ (​ട്ര​ഷ.), പി. ​ജ്യോ​തീ​ന്ദ്ര​കു​മാ​ർ (ജോ.​ട്ര​ഷ). വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​പി. ശ​ശി​ക​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​ത്രീ​യ സം​ഘ​ട​ന സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ്​ കാ​ര​ന്ദ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​വി. ബാ​ബു, കെ.​പി. ഹ​രി​ദാ​സ്, ഡോ. ​ഭാ​ർ​ഗ​വ​റാം, സെ​ക്ര​ട്ട​റി മ​ഞ്ഞ​പ്പാ​റ സു​രേ​ഷ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - kp sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.