????????? ??????? ?????????

കൂടത്തായി കൊലപാതകം; അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി അന്വേഷണ സംഘം. കേസിലെ പരാതിക്കാരനും മരിച്ച റോയിയുടെ സഹോദരനുമായ റോജോയുടെ മൊഴിയെടുക്കുമെന്നും സംഘം അറിയിച്ചു.

കുടുംബാഗങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തും. മെെറ്റോ കോൺഡ്രിയ അനാലിസിസാണ് നടത്തുക. പുറമെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Tags:    
News Summary - koodathai murders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.