ജോളിട്രോളിൽ നിറഞ്ഞ് സോഷ്യൽമീഡിയ

കൂടത്തായിയിലെ കൊലപാതക പരമ്പര മലയാളികൾക്കിടയിൽ ഉണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല. മാധ്യമങ്ങളിലും നാടൊട്ടുക്കും സോഷ്യൽമീഡിയകളിലും ജോളിയെന്ന സ്ത്രീയുടെ ക്രൂരതയും കൊലപാതങ്ങളുമാണ് ഇപ്പോൾ ചർച്ച. ജോളിക്കെതിരെ നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സയനൈഡ് ഉപയോഗിച്ചാണ് ജോളി ഇത്രയും പേരെ കൊന്നതിനാൽ ഇതുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകൾ പ്രചരിക്കുന്നത്.



Tags:    
News Summary - koodathai murders trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.