Posted On
date_range Updated On
date_range യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ
ഓച്ചിറ: യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി കോട്ടയ്ക്കകത്ത് മഹേന്ദ്രനാണ് (48) അറസ്റ്റിലായത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം ഇയാൾ കടന്നുപിടിെച്ചങ്കിലും യുവതി കുതറിമാറി.
തുടർന്ന് രോഷാകുലനായ ഇയാൾ മാരകായുധം ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിെച്ചന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.