Posted On
date_range Updated On
date_range കൊച്ചി മെട്രോ: സർവിസുകള്ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു
കൊച്ചി: വ്യാഴാഴ്ച മുതല്‍ കൊച്ചി മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ 9 മിനിറ്റും 20 സെക്കൻഡും ഇടവിട്ടായിരിക്കും ട്രെയിന്‍ സർവിസ്.
ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സർവിസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ് മുതല്‍ വൈകീട്ട് 10.30 വരെ സർവിസ് ഉണ്ടാകും. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ 10.30 വരെയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.