Posted On
date_range Updated On
date_range 1947ല്‍ ജനിച്ചവര്‍ക്ക് മെട്രോയിൽ ഒരാഴ്ച സൗജന്യയാത്ര
കൊച്ചി: 1947ൽ ജനിച്ചവർക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്രക്ക് അവസരം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഇവർക്ക് ഒരാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്. ഫ്രീഡം റൈഡ് എന്ന പേരിലുള്ള സൗജന്യ യാത്ര ചൊവ്വാഴ്ച മുതല്‍ 21 വരെ തുടരും. വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.