ലീഗ്​ വിജയത്തിൽ യു.ഡി.എഫ്​ അഹങ്കരിക്കേണ്ട -കെ.എം. മാണി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗി​​​െൻറ വിജയത്തിൽ യു.ഡി.എഫ്​ അഹങ്കരിക്കേണ്ടതി​ല്ലെന്ന്​ കേരള കോൺഗ്രസ്​ എം ചെയർമാൻ കെ.എം. മാണി. യു.ഡി.എഫ്​ സ്ഥാനാർഥി കെ.എൻ.എ. ഖാദറി​​​െൻറ വിജയത്തെക്കുറിച്ച്​​ പാലായിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം കൂടുന്നതും കുറയുന്നതും ഒാരോ സാഹചര്യത്തിന്​ അനുസരിച്ചാണ്​. വേങ്ങര തെരഞ്ഞെടുപ്പ്​ ദിവസം സോളാർ അന്വേഷണത്തിന്​ ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Tags:    
News Summary - KM Mani Says UDF Victory on Vengara Bye Election-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.