കെ.എം ബഷീറിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകും

തിരുവനന്തപുരം: ​െഎ.എ.എസ്​ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച്​ മരിച്ച മാധ്യമപ്രവര്‍ത്തകന് ‍ കെ.എം. ബഷീറി‍​െൻറ കുടുംബത്തിന്​ ആറ്​ ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

രണ്ട് മക്കള്‍ക്കും മാതാവിനും രണ്ടുലക്ഷം രൂപ വീതമാണ്​ നൽകുക. ബഷീറി‍​െൻറ ഭാര്യക്ക്​ അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക്​ അനുസൃതമായി മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും.

Tags:    
News Summary - KM Basheer's Wife Job-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.