Posted On
date_range Updated On
date_range സസ്‌പെന്‍ഷനിലൂടെ മാത്രം പ്രശ്‌നം തീരില്ല -ചെന്നിത്തല
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചുകൊന്ന കേസില്‍ പൊലീസ് വരുത്തിയ വീഴ്ചയില്‍ ഒരു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്.ഐ മാത്രം വിചാരിച്ചാല്‍ അട്ടിമറി സാധ്യമല്ല.
അതിനാൽ ഇതിനുപിന്നിലെ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടി സ്വീകരിക്കണം. ബഷീറിെൻറ ഭാര്യക്ക് ജോലിയും കുടുംബത്തിന് സംരക്ഷണവും സര്‍ക്കാര്‍ നല്‍കണമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.