Posted On
date_range Updated On
date_range നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി -കെ.കെ. ജയചന്ദ്രന്‍
തൊടുപുഴ: എം.എം. മണിയുടെ വിടുതല്‍ ഹരജി തള്ളിയ കോടതി വിധിയെപ്പറ്റി നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. വിധിയെപ്പറ്റി വിശദമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. മേല്‍കോടതിയെ സമീപിക്കാനാണ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അത് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.