Posted On
date_range Updated On
date_range കെവിൻ വധം: ശബ്ദസാമ്പിൾ ശേഖരണ ആവശ്യം ഇന്ന് പരിഗണിക്കും
ഏറ്റുമാനൂര്‍: കെവിന് കൊലക്കേസിലെ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ഷാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന അേന്വഷണസംഘത്തിെൻറ ആവശ്യം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും. കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരനായ പ്രതി പൊലീസുകാരുമായി ഫോണില്‍ സംസാരിച്ചതിെൻറ ആധികാരികത തെളിയിക്കാനാണ് ശബ്ദസാമ്പിള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കെവിെൻറ ബന്ധു അനീഷ്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ മുന്‍ എ.എസ്.ഐ ബിജു എന്നിവരുമായി ഷാനു ചാക്കോ ഫോണിലൂടെ സംസാരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.