സംസ്ഥാനത്ത് ഇന്ന്​​ വൈദ്യുത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിവിധ ഇടങ്ങളിൽ ഇന്ന്​ 20 മിനുട്ട്​ വരെ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന്​ ​കെ.എസ്​.ഇ.ബി അറിയിച്ചു. വൈകീട്ട്​ ആറിനും പത്തിനും ഇടയിലുള്ള സമയത്താണ്​ നിയന്ത്രണം.

ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച തിത്ലി ചുഴലിക്കൊടുങ്കാറ്റിൽ കേരളത്തിലേക്ക്​ വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായതിന്​ തുടർന്ന്​ 500 മെഗാവാട്ടി​​​െൻറ കുറവുണ്ടായതിനെ തുടർന്നാണ്​ നിയന്ത്രണം.

Tags:    
News Summary - Kerala State Electricity Board-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.