Posted On
date_range Updated On
date_range സൗജന്യകിറ്റ് വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: മുൻഗണനവിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്ക് 29 നും ഒന്നിൽ അവസാനിക്കുന്നവർക്ക് 30 നും രണ്ടിൽ അവസാനിക്കുന്നവർക്ക് ഒക്ടോബർ ഒന്നിനും 3,4 അക്കങ്ങൾക്ക് മൂന്നിനും 5,6 അക്കങ്ങൾക്ക് അഞ്ചിനും 7,8,9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് ആറിനുമാകും കിറ്റ് വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.