തിരുവനന്തപുരം: മണിപ്പൂരിലെ സംഭവങ്ങളിൽ വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എങ്ങനെയാണ് മനുഷ്യർക്ക് സ്ത്രീകളോട് ഇത്രയധികം ക്രൂരത കാണിക്കാൻ സാധിക്കുന്നത്.
മണിപ്പൂരിൽ കൊടുംക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.