പരീക്ഷകൾ മാറ്റാൻ നിർദേശം

തിരുവനന്തപുരം: ഒക്ടോബർ 18ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്ത്​ മഴ കനക്കുന്നതിനെ തുടർന്നാണ്​ പരീക്ഷകൾ മാറ്റാൻ സർക്കാർ നിർദേശം നൽകിയത്​.

Tags:    
News Summary - kerala exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.