കെന്നഡി കരിമ്പുംകാലാ
Posted On
date_range Updated On
date_range കന്യാസ്ത്രീയെ അപമാനിച്ച സംഭവം: കെന്നഡി കരിമ്പുംകാലാ അറസ്റ്റിൽ
കുറവിലങ്ങാട്: ബിഷപ് ഫ്രാങ്കോക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയെ സമൂഹ മാധ്യമങ്ങളിലും ടി.വി ചാനലുകൾ വഴിയും അപമാനിച്ചെന്ന പരാതിയിൽ കെന്നഡി കരിമ്പുംകാലായെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കെന്നഡിയുടെ എറണാകുളം തൃക്കാക്കരയിെല വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.
2019 ഏപ്രിൽ 14ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചാനൽ ചർച്ചകൾക്കിടെ അപമാനിക്കുകയും ചെയ്തതായി സിസ്റ്റർ അനുപമയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.