കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം

കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫോറവും ഓപ്ഷന്‍ ഫോറവും kollam.kv.sac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച എട്ട് പേജുള്ള അപേക്ഷാ ഫോറങ്ങളും മറ്റ് രേഖകളും 27ന് വൈകീട്ട്​ മൂന്നിനകം സ്‌കാന്‍ ചെയ്​ത് admissionkvkollam@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാം. നേരിട്ടും തപാലിലും നിശ്ചിത തീയതിക്കകം സമര്‍പ്പിക്കാം.

Tags:    
News Summary - Kendriya Vidyalaya, Kollam was founded in the year 2007

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.