Posted On
date_range Updated On
date_range കീഴാറ്റൂർ സമരം: പുറത്ത് നിന്നുള്ളവരുടേതെന്ന്കിസാൻ സഭ
ന്യുഡൽഹി: കണ്ണൂരിലെ കീഴാറ്റുരിൽ ദേശീയപാത അലൈൻമെൻറ് മായി ബന്ധപെട്ട് സമരം നടത്തുന്നത് പുറത്ത് നിന്ന് വന്നവരാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല. ഏഴ് ഏക്കറിൽ കുറഞ്ഞ ഭൂമി മാത്രമാണ് അവിടെ നഷ്ടമാവുന്നത്. ഭൂമിക്ക് വലിയ തുകയാണ് നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. ഭൂരിഭാഗം കർഷകരും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആർ.എസ്.എസും വിഷയത്തിൽ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.