Posted On
date_range Updated On
date_range 1000 പാക്കറ്റ് പാന്മസാലയും ഒമ്പത് കുപ്പി മദ്യവും പിടികൂടി
കാഞ്ഞങ്ങാട്: അനധികൃതമായി കടത്തുകയായിരുന്ന പാന്‍മസാല ഉല്പന്നങ്ങളും വിദേശ നിര്‍മിത മദ്യവും പിടികൂടി. രണ്ടുപേെര അറസ്റ്റുചെയ്തു. ഉദുമ ടൗണില്‍ കച്ചവടം നടത്തുന്ന കുട്ട്യനൊണ് (62) പാന്‍മസാലയുമായി പിടികൂടിയത്.
വില്പനക്കായി സഞ്ചിയില്‍ കൊണ്ടുപോവുകയായിരുന്ന ഒമ്പത് കുപ്പി വിദേശ മദ്യവുമായി ഉദുമ സ്വദേശി രതീഷിനെയും(35) അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെ ഉദുമയില്‍ വെച്ച് ബേക്കല്‍ എസ്.ഐ പി. അജിത്ത് കുമാറും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. ആയിരം പാക്കറ്റ് പാൻമസാല ഉല്പന്നങ്ങള് കുട്ട്യെൻറ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.