Posted On
date_range Updated On
date_range ഏഴുപേർക്ക് നായുടെ കടിയേറ്റു
ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ എരവിൽ, കടുവക്കാട് പ്രദേശങ്ങളിൽ നിന്നായി ഏഴുപേർക്ക് നായുടെ കടിയേറ്റു. കാടുവക്കാട്ടെ മാധവിക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് അതേ നായ് മഞ്ഞത്തൂർ, എരവിൽ, പുത്തിലോട്ട് പ്രദേശത്തെ ആറുപേരെയും കടിച്ചു. ഇവരെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.