നീലേശ്വരം താലൂക്കാശുപത്രിയിലെ നഴ്സിങ് ഓഫിസർമാരെ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ആദരിക്കുന്നു
Posted On
date_range Updated On
date_range താലൂക്കാശുപത്രിയിൽ നഴ്സിങ് ദിനാഘോഷം
നീലേശ്വരം: അന്താരാഷ്ട്ര നഴ്സിങ് ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ നഴ്സിങ് ഓഫിസർമാരെ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ആദരിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. സന്ധ്യ, ഇ. ചന്ദ്രമതി, സി. സുഭാഷ്, ഇ. അനീഷ്, കെ.പി. സതീശൻ, വി. രാജം എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായർ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.