ജില്ല പ്രശ്നോത്തരി 27ന്

തൃക്കരിപ്പൂർ: ജില്ല ക്വിസ് അസോസിയേഷൻ, ഓരി യങ്മെൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലതല ക്വിസ് മത്സരം മാർച്ച് 27ന് രാവിലെ പടന്ന ഓരി യങ്മെൻസ് ക്ലബ്​ഓഡിറ്റോറിയത്തിൽ നടത്തും. 'കാടും കാലാവസ്ഥയും കരുതലോടെ നീരും' എന്നതാണ് വിഷയം. 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400850615, 9446673606.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.