ഹമീദലി ഷംനാട്,‌ കെ.എസ്. അബ്ദുല്ല അനുസ്മരണം 18ന്

കാസർകോട്: മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റുമാരായിരുന്ന അഡ്വ. ഹമീദലി ഷംനാട്, കെ.എസ്. അബ്ദുല്ല അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച രണ്ടുമണിക്ക് മുസ്​ലിം ലീഗ് ജില്ല ഓഫിസിന് മുൻവശമുള്ള വി.പി ടവറിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.