എന്‍ട്രന്‍സ് പരീക്ഷ പരിശീലനം

കാസർകോട്: കേരള എൻജിനീയറിങ്​ എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൃക്കരിപ്പൂര്‍ എൻജിനീയറിങ്​ കോളജില്‍ നടത്തുന്ന പരിശീലന ക്ലാസുകള്‍ 20ന് ആരംഭിക്കും. ജൂണ്‍ അവസാനവാരം കീം മാതൃകയില്‍ എന്‍ട്രന്‍സ് പരീക്ഷയും നടത്തും. പരിശീലന ക്ലാസുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. വെബ്‌സൈറ്റ് www.cetkr.ac.in ഫോണ്‍: 9847690280, 9400808443, 04672250377.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.