സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്ക്

കുറ്റിക്കോല്‍: സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികനായിരുന്ന മുന്നാട് ചേരിപ്പാടി സ്വദേശി ശ്യാംപ്രസാദിനാണ് പരിക്ക്. ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. കുറ്റിക്കോല്‍-ബോവിക്കാനം റോഡിലെ വളവിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഓട്ടോ റോഡിന്റെ വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.