ബയോഗ്യാസ് സാങ്കേതിക വിദ്യയിൽ സംരംഭകത്വ പരിശീലനം

കാസർകോട്​: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച് അസോസിയേഷൻ ആഭിമുഖ്യത്തിൽ പീപ്ൾസ് ഫോറം ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മൻെറ്​ നടത്തുന്ന ആധുനിക ബയോഗ്യാസ് സാങ്കേതിക വിദ്യയിലെ സ്വയംതൊഴിൽ, സംരംഭകത്വ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കാസർകോട് ജില്ലക്കാർക്കാണ് അവസരം. സൗജന്യ പരിശീലനത്തിൽ താൽപര്യമുള്ളവർ വാട്സ്ആപ് മുഖേന 9447045777,9995295216, 7012587153 ഈ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.